Chandrayaan 2 launching went unsuccesful
130 കോടി ജനങ്ങളുടെ പ്രാര്‍ത്ഥന ഫലിച്ചില്ല. അവസാന നിമിഷം ചാന്ദ്രയാന്‍ രണ്ടിന്റെ സോഫ്റ്റ് ലാന്‍ഡിംഗിന് പിഴച്ചു. വിക്രം ലാന്‍ഡറുമായുള്ള സിഗ്നല്‍ നഷ്ടമായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ദീര്‍ഘനേരം നീണ്ട ആശയക്കുഴപ്പത്തിനൊടുവിലാണ് ഐഎസ്ആര്‍ഒ ഇത് സ്ഥിരീകരിച്ചത്